ചേര്‍ത്തല: നഗരസഭ 28ാം വാര്‍ഡ് വന്യംപറമ്പില്‍ ലൂയിസ് ജോസഫ് (73) നിര്യാതനായി. ഭാര്യ: വൈക്കം തുണ്ടത്തില്‍ കുടുംബാംഗം ആന്‍സി. മക്കള്‍: ലിന്‍സി, ലിയോണി, ലിറ്റീഷ്യ. മരുമകന്: ജിബു പി. ഡാനിയേല്‍. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.