ചേര്‍ത്തല: നഗരസഭ മൂന്നാംവാര്‍ഡ് പിടിയഞ്ചേരില്‍(കൂപ്പര്‍) ജോര്‍ജ് തോമസ്(ജോയി-78) നിര്യാതനായി. ഭാര്യ: ആരക്കുന്നം മണിയംകോട്ടിടയത്ത് കുടുംബാംഗം തങ്കമ്മ തോമസ്. മക്കള്‍: ജോര്‍ജ് പി.തോമസ്(കെ.എസ്.ഇ.ബി, ഹരിപ്പാട്), ട്രീസ തോമസ്(സെന്റ് ജോസഫ്സ് എല്‍.പി സ്കൂള്‍, ആലപ്പുഴ). മരുമക്കള്‍: വര്‍ഗീസ് കുര്യന് (കെ.ടി.ഡി.സി, തൃശൂര്‍), ജിനി തോമസ് (സെന്റ് ആന്‍സ് സ്കൂള്‍, ചേര്‍ത്തല). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍.