അങ്കമാലി: കരയാംപറമ്പ് കല്ലുമഠത്തിൽ വീട്ടിൽ കുമാറിന്റെ ഭാര്യ ഭുവനേശ്വരി (73) നിര്യാതയായി. മക്കൾ: അരുൾ (ദുബൈ), അമൽ. മരുമക്കൾ: വാണി, വൈഖരി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് അങ്കമാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.