പറവൂർ: തുരുത്തിപ്പുറം ചെട്ടിപ്പറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ജാനമ്മ (76) നിര്യാതയായി. മക്കൾ: സുനന്ദ, സുകൃത, സുദിന. മരുമക്കൾ: വിശ്വനാഥൻ, രമേശ്, പരേതനായ ജ്യോതിബസു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.