ചേർത്തല: നഗരസഭ 30ാം വാർഡിൽ അറയ്ക്കപ്പറമ്പിൽ പരേതനായ ഔസേപ്പച്ചന്റെ മകൻ അഡ്വ.ജോളി ജോസഫ്(52)നിര്യാതനായി. കെ.എസ്.യു ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ.മരിയ ജെയിൻ. സംസ്കാരം ബുധനാഴ്ച മുട്ടം ഫൊറോന പള്ളി സെമിത്തേരിയിൽ