കുന്നുകര: നോര്‍ത്ത് കുത്തിയതോട് കൂനം പറമ്പത്ത് വീട്ടില്‍ അന്തോണി ആഗസ്തി (കുട്ടപ്പന് -76) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: ജാന്‍സി, ലിസ, ബിന്ദു, ഷിജോ. മരുമക്കള്‍: ബിജു, സെബി, മനോജ്, സില്‍ജ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് നോര്‍ത്ത് കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.