കോതമംഗലം: കറുകടം എറുമ്പുംകണ്ടത്തിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമണി (81) നിര്യാതയായി. കടാതി കരിപുറത്ത് കുടുംബാംഗമാണ്. മക്കൾ: വിജയൻ, രാജു, ഷൈല ഷിബി, ഉഷ. മരുമക്കൾ: ഷൈനി രാജു, ഷെൽബി വിജയൻ, ഷിബി, ബെന്നി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.