പെരുമ്പടപ്പ്: വാലത്തുംപറമ്പിൽ ജേക്കബ് (66) നിര്യാതനായി. ഭാര്യ: ജൂഡിത്ത് ജേക്കബ്. മക്കൾ: പെറ്റ്സൺ, അഗസ്റ്റിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പള്ളുരുത്തി സെന്റ് തോമസ് മൂർ ചർച്ച് സെമിത്തേരിയിൽ.