കാക്കനാട്: തൃക്കാക്കര തോപ്പിൽ മുടക്കത്തിൽ (പുത്തൻപുരക്കൽ) പരേതനായ മീതീന്റെ ഭാര്യ നബീസ (98) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ്, സൗദ, റാബിയ, ജമീല, ഖദീജ, നിസ്താർ. മരുമക്കൾ: ജമീല, പരേതനായ മുഹമ്മദ്, പരേതനായ പരീത്, പരേതനായ അബ്ദുൽ ഖാദർ, ഉമ്മർ, ജുമൈല. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കരിമക്കാട് ഖബർസ്ഥാനിൽ.