വെഞ്ഞാറമൂട്: പിരപ്പന്‍കോട് മണ്ണാറക്കോണം വാല്മീകം വീട്ടില്‍ പരേതനായ അപ്പുക്കുട്ടന് പിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മ (93) നിര്യാതയായി. മക്കള്‍: കൃഷ്ണകുമാരി, മുരളീധരന് നായര്‍, പത്മകുമാരി, ജയകുമാര്‍. മരുമക്കള്‍: മുരളീധരന് നായര്‍, വസന്തകുമാരി, ശശികുമാര്‍, സുനിത.