പൂങ്കുളം: കല്ലിടച്ചാൻമൂല ത്രീ സ്റ്റാർ പാലസിൽ റ്റി.പി. ശശിധരൻ (73, റിട്ട. അസി.ബി.ഡി.ഒ) നിര്യാതനായി. ഭാര്യ: എൽ. വസന്ത. മക്കൾ: പ്രശാന്ത്, പ്രവീൺ, പ്രീതാ റാണി. മരുമക്കൾ: മംഗ്ളു, സജിൻ. മരണാനന്തര ചടങ്ങ് ഞായറാഴ്ച.