പണ്ടകശാല: ശഹല മൻസിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ റുഖിയ ബീവി (77) നിര്യാതയായി. മക്കൾ: ജലാലുദ്ധീൻ, ഷഹാബുദീൻ, റഹ്മ ബീവി, സെയ്യദാലി, അലമീൻ, ശരീഫ, നൂർ, ഷാഹുൽ ഹമീദ്. മരുമക്കൾ: ലൈല, ശാമില, ഇക്ബാൽ, നിഷ, ശുജ, അബൂബക്കർ, സഫീന, ജസീറ.