പെരുമ്പാവൂർ: തുരുത്തിപ്പറമ്പ് എരുമക്കാട്ടുകുടി വീട്ടിൽ വിജയൻ (61) നിര്യാതനായി. സി.പി.എം തുരുത്തിപ്പറമ്പ് ബ്രാഞ്ച് അംഗവും മുൻബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സഹോദരങ്ങൾ: പരേതനായ സുബ്രഹ്മണ്യൻ, ശശീന്ദ്രൻ, സുരേന്ദ്രൻ, രുഗ്മിണി, ഗീത. സംസ്കാരം പിന്നീട്.