പടവരാട്: കുണ്ടുകുളങ്ങര അക്കര പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ത്രേസ്യാകുട്ടി (86) നിര്യതയായി. മക്കൾ: ജോസ്, ഫ്രാങ്കോ, ആന്റോ. മരുമക്കൾ: ഷീല, സാലി, വത്സ.