പറപ്പൂർ തോളൂർ: കുണ്ടുകുളങ്ങര പരേതനായ ലോനപ്പന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: ട്രീസ, അൽഫോൺസ, വർഗീസ്, ഫ്രാൻസിസ്. മരുമക്കൾ: വർഗീസ്, ജോയ്, സരിത, ലിസ.