പുൽപള്ളി: മുള്ളൻകൊല്ലി ചേലൂർ വെട്ടുകാട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ നടവയൽ നീറന്താനത്ത് കുടുംബാംഗമായ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: പരേതനായ ജോസ്, സിസിലി, ജോയ് (എ.എസ്.ഐ, ബത്തേരി പൊലീസ് സ്റ്റേഷൻ. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), ലീസാമ്മ, ഡെയ്സി. മരുമക്കൾ: ഗ്രേസി, പരേതനായ മാമ്മച്ചൻ കൊച്ചുമലയിൽ, ഷെല്ലി, സീമ (അധ്യാപിക), ബെന്നി ഇരുണ്ടാക്കൽ (കോടഞ്ചേരി), സുഭാഷ് ഐവ്യൂ (സുൽത്താൻ ബത്തേരി).