മാനന്തവാടി: കൊമ്മയാട് വാഴക്കൽ ലൂയിസ് (74) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ (തുരുത്തേൽ കുടുംബാംഗം). മക്കൾ: സെന്റി, മേരിക്കുട്ടി, സെലിൻ, ലൈസ, ബിജു, ഷൈജു, ജൂലി. മരുമക്കൾ: ജോർജ് കുട്ടി, ജോസ്, സെബാസ്റ്റ്യൻ, ബാബു, ഷിനി, സിജി, ഫ്രാൻസിസ്. സഹോദരങ്ങൾ: പരേതനായ വി.ഡി. തോമസ് വാഴക്കൽ (കോട്ടത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ജോസഫ്, മേരി, മാത്യു, ഏലമ്മ, ചിന്നമ്മ, തെയ്യാമ്മ.