പട്ടാമ്പി: നെടുങ്ങോട്ടൂര്‍ മൂത്തേടത്ത് പറമ്പില്‍ പരേതനായ വേലായുധന്റെ മകൻ സന്തോഷ് (34) നിര്യാതനായി. മാതാവ്: ശാന്ത. ഭാര്യ: ഉണ്ണിമായ. മകന്: നിവേദ്. സഹോദരങ്ങള്‍: ഗോപകുമാര്‍, ഹരിസുദന്‍, ഗ്രീഷ്മ.