ആലത്തൂർ: ചിറ്റിലഞ്ചേരി ഗോമതി കിച്ചിറവീട്ടിൽ തോമാസിന്റെ ഭാര്യ പാല ചെറുവള്ളിയിൽ വീട്ടിൽ കുട്ടിയമ്മ (73) നിര്യാതയായി. മക്കൾ: ഷാനിമോൾ (മേരി), സോണിച്ചൻ. മരുമക്കൾ: ജോർജ്, ഷിബി.