കൊല്ലങ്കോട്: ആലമ്പള്ളം പ്രണവത്തിൽ ഇന്ദിര ടീച്ചർ (79) നിര്യാതയായി. ഭർത്താവ് പരേതനായ രാജപ്പൻ മാസ്റ്റർ. മക്കൾ: ബിന്ദു (ബി.ആർ.സി വടക്കാഞ്ചേരി), ബീന (കോട്ടയം), ശ്രീദേവി (പട്ടാമ്പി). മരുമക്കൾ: സോമൻ കുന്നത്ത് (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ, തൃശൂർ), ബാബുരാജ് (കോട്ടയം.) മോഹൻദാസ് (റിട്ട. ഗ്രാമവികസന വകുപ്പ് ജീവനക്കാരൻ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.