ചാലപ്പുറം: കൊക്കൊഴിക്കോട് ശ്രീലക്ഷ്മിയിൽ കുന്നത്ത് മീനാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരമേനോൻ (ഗോവിന്ദപുരം). മക്കൾ: രവികുമാർ (എയ്റോൺ ഫാർമ), ശ്രീലത. മരുമക്കൾ: മഞ്ജു, സുരേഷ്.