വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമത്തിൽ കുന്നുംപുറത്ത് ജോസിന്റെ ഭാര്യ മിനി (56) നിര്യാതയായി. കുന്നംകുളം വടക്കൂട്ട് കുടുംബാംഗമാണ്. മക്കൾ: ഫെമി, ഫെബിൻ. മരുമകൻ: ജെയ്ക്കബ് (കണ്ടങ്കേരി തിരുവനന്തപുരം).