വടക്കഞ്ചേരി: അഞ്ചൂമൂർത്തിമംഗലം കണ്ടൻകാളി പൊറ്റ പൂക്കാട് വീട്ടിൽ പരേതനായ കരീമിന്റെ ഭാര്യ ജാസ്മിൻ (62) നിര്യാതയായി. മക്കൾ: അബ്ബാസ്, റജീന, ഫൈസൽ. മരുമക്കൾ: ഹസീന, ലത്തീഫ്, റൂബി.