എകരൂൽ: പുതിയേടത്ത് മുക്ക് അലിയൻകണ്ടി വീട്ടിൽ പെണ്ണുക്ക അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: സരോജിനി, സുരേന്ദ്രൻ, വിജയൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: ബിൻസി (കല്ലാനോട്), പരേതരായ വേലായുധൻ (അമ്പായത്തോട്), പുഷ്പ (ഇയ്യാട്). സഞ്ചയനം ശനിയാഴ്ച.