കുറ്റ്യാടി: നിട്ടൂർ കുഞ്ഞി പറമ്പിൽ കോരൻ (95) നിര്യാതനായി. ഭാര്യ: മന്നി. മക്കൾ: ദേവി, കണ്ണൻ, കുമാരൻ, ശാന്ത, വാസു, ലീല, ശോഭ. മരുമക്കൾ: കുഞ്ഞിരാമൻ, ലീല, പി.കെ. നാണു, സുനന്ദ, എൻ.കെ. രാജൻ, എ.എം. അശോകൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ഒണക്കൻ, മാണിക്കം, മാത.