രാമനാട്ടുകര: പുതുക്കോട് സൂത്രാക്കിയിൽ കാവുങ്കര തടായിൽ പത്മാവതി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. രാമൻ നായർ. മക്കൾ: കെ.ടി. ബാലകൃഷ്ണപണിക്കർ (റിട്ട. അധ്യാപകൻ), കെ.ടി. ഗോപിനാഥ പണിക്കർ (റിട്ട. ആർമി ഓഫിസർ), കമലദേവി. മരുമക്കൾ: ഇന്ദിര, പുഷ്പവല്ലി, പരേതനായ വാസുദേവൻ നായർ. സഹോദരങ്ങൾ: പരേതരായ വാസുദേവ പണിക്കർ, പത്മനാഭ പണിക്കർ, ശ്രീധര പണിക്കർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.