ഇരിങ്ങാവൂര്‍: പരേതനായ കോളറാട്ടില്‍ കറപ്പന്റെയും വള്ളിയുടെയും മകന് വേലായുധന് (64) നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: ബിജിന്കുമാര്, വിപിന്‍കുമാര്‍, ജിതിന്, ദൃശ്യ. മരുമക്കള്‍: സജിനി, രേഷ്മ, സൗമ്യ, സുഭീഷ്.