തിരൂരങ്ങാടി: കരിപ്പറമ്പ് അരീപ്പാറ സ്വദേശി വെള്ളാനവളപ്പിൽ (തറാപടിക്കൽ) മുഹമ്മദ് (74 )നിര്യാതനായി. ഭാര്യ: പരേതയായ ബീക്കുട്ടി ഹജ്ജുമ്മ. മക്കൾ: മുജീബ് റഹ്മാൻ, വി.വി. ആയിശുമ്മു (കൗൺസിലർ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഏഴാം ഡിവിഷൻ). സഹോദരങ്ങൾ: മൊയ്തീൻ, ബിയ്യാത്തു (കൊളപ്പുറം).