വൈലത്തൂർ: കുറ്റിപ്പാല പരേതനായ കവറൊടി കുഞ്ഞലവിക്കുട്ടിയുടെ ഭാര്യ പൊട്ടച്ചോല പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ (നൗഫൽ ട്രാവൽസ് കുറ്റിപ്പാല), നഫീസ. മരുമക്കൾ: മൈമൂന എടരിക്കോട്, പരേതനായ മച്ചിഞ്ചേരി ഹംസ കാവുംപടി. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി, ഹംസ.