കൊണ്ടോട്ടി: നെടിയിരുപ്പ് ചാരംകുത്ത് പരേതനായ ആലസന്റെ ഭാര്യ ബിയ്യാത്തുട്ടി (85) നിര്യാതനായി. മക്കള്‍: അഹമ്മദ് കുട്ടി, സൈതലവി, സുഹറ, ആയിശ, ഖദീജ. മരുമക്കള്‍: അസീസ്, അബ്ദുറഹ്മാന്, സലാം, സുഹറ, റുഖിയ.