കരുവാരകുണ്ട്: കണ്ണത്ത് തൂമ്പത്ത് ഖാലിദിന്റെ മകൻ നിസാർ (37) നിര്യാതനായി. ഭാര്യ: ജസീത. മക്കൾ: അഖീൽ അൻസാരി, ആഷിഖ് അൻസാരി, അംജദ് അൻസാരി.