ഫറോക്ക്: ചന്തക്കടവ് സ്വദേശി പരേതനായ കാരടി മുഹമ്മദിന്റെ ഭാര്യ കളത്തിങ്ങൽ പാത്തെയി എന്ന ഫാത്തിമകുട്ടി (85) നിര്യാതയായി. മക്കൾ: താഹിറ, ഖദീജ , നാസർ കാരടി (ലഹരി നിർമാർജന സമിതി ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി), റംല. മരുമക്കൾ: ഹുസൈൻ കോടമ്പുഴ, അവുകോയ പരപ്പനങ്ങാടി, അബ്ദുൽ ബഷീർ സ്പിന്നിങ് മിൽ, ഷഹല പുറ്റേക്കാട്. സഹോദരങ്ങൾ: ബിച്ചായിശ, ബിച്ചാമിന, മറിയം, ആയിഷ, സൈന, ഇത്താലു എന്ന ബാപ്പു, പരേതനായ ഉമ്മർ.