കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ പാലേൻപടിയൻ കുഴിക്കാട്ട്തൊടി ഹവ്വാ ഉമ്മ (95) നിര്യാതയായി. ഭർത്താവ്: കൂട്ടിലങ്ങാടിയിലെ ആദ്യകാല സോഡാ വ്യാപാരി പരേതനായ അഹമ്മദ് കുട്ടി. മക്കൾ: മുഹമ്മദലി, ഹസ്സൻ, അബ്ദുസ്സമദ്, നബീസ, ഫായിസ, പരേതരായ കുഞ്ഞറമ്മു, അബ്ദുൽ ബഷീർ. മരുമക്കൾ: മങ്കരത്തൊടി അബു ഹാജി, സുബൈദ, സുഹ്റാബി, ഫാത്തിമ സുഹ്റ, സജ്ന, സുഹൈബത്തുന്നിസ, പരേതനായ ഇബ്രാഹീം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാ മസ്ജിദിൽ.