കൂട്ടിലങ്ങാടി: ഉന്നംതലയിലെ പാലത്തുംകണ്ടത്തിൽ മൊയ്തീൻ ഹാജി (97) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: ഉമ്മർ, അബ്ദുസ്സലാം, കുഞ്ഞാലൻ, ആയിശ, സഫിയ, പരേതനായ അഷ്റഫ്. മരുമക്കൾ: അബൂബക്കർ, അബ്ദുറഹ്മാൻ, സാബിറ, സലീന, സുബൈദ, ജംഷീന. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കടൂപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.