നടുവണ്ണൂർ: എസ്.ടി.യു മന്ദങ്കാവ് കേരഫെഡ് യൂനിയൻ അംഗവും മുൻ തൊഴിലാളിയുമായ തുരുത്തിമുക്കിലെ കുളങ്ങരപീടികയിൽ ആലിക്കുട്ടി (71) നിര്യാതനായി. ഭാര്യ: അവ്വോമ. മക്കൾ: സാജു, സാബിറ, സെജ്ന, സമീറ. മരുമക്കൾ: മുഹമ്മദ് (കാപ്പാട്), സാദത്ത് (അരിക്കുളം), സജ്ന (ചാവട്ട്).