കൽപകഞ്ചേരി: അതിരുമട പരേതനായ പൊട്ടച്ചോല കുഞ്ഞി മുഹമ്മദിന്റെ ഭാര്യ പുളിക്കൽ ബീക്കുട്ടി (80) നിര്യാതയായി. മക്കൾ: കദിയാമു, പരേതനായ മുഹമ്മദ് കുട്ടി. സഹോദങ്ങൾ: മുഹമ്മദ് ഹാജി, ആയിശു.