ഉള്ള്യേരി: കുറ്റിയേരിപ്പറ്റ പരേതനായ നാരായണന് നായരുടെ ഭാര്യ ചിരുതേയി അമ്മ (89) നിര്യാതയായി. മക്കള്‍: അശോകന് (റിട്ട. പൊലീസ് എസ്. ഐ), ജയചന്ദ്രന്, ശ്യാമള, സുധാസ്, പുഷ്പാംഗതന്, രൂപേഷ്. മരുമക്കള്‍: പത്മനാഭന് (തത്തമ്പത്), ശോഭന (എരമംഗലം), ജയലത (മേലൂര്‍), ജിഷ സിതാര (ചേളന്നൂര്‍), ജ്യോതി ലക്ഷ്മി (കൂത്താളി), ബിജില (പേരാമ്പ്ര). സഹോദരങ്ങള്‍: ഗോവിന്ദന്‍കുട്ടി നായര്‍, മാധവി അമ്മ, ലക്ഷ്മി അമ്മ (നന്മണ്ട), പരേതരായ മാധവന് നായര്‍, നാരായണന് നായര്‍, ജാനകി അമ്മ, നാരായണി അമ്മ (പനങ്ങാട്) .