തിരുവണ്ണൂർ: പാലാട്ട് നഗർ കൃഷ്ണസുധയിൽ സുവർണിനി (69, റിട്ട. സെക്ഷൻ ഓഫിസർ കാലിക്കറ്റ് യൂനിവേഴ്സിറ്റി) നിര്യാതയായി. ഭർത്താവ്: സി. രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: സുധീപ് കൃഷ്ണൻ (എ.വി.പി ബാർക്ലേ മുംബൈ), ഡോ. അബ്സിഷ് കൃഷ്ണൻ (സീനിയർ കൺസൾട്ട് റസിഡന്റ്, ഗവ. ഡെന്റൽ കോളജ്, കാലിക്കറ്റ്). മരുമക്കൾ: ശിഖ വർമ, ഡോ. വരേണ്യ