കളമശ്ശേരി: ഹിദായത്ത് നഗറിൽ മണക്കാട്ട് വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൾ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മകൻ: ടി.എം. അബ്ബാസ് (വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് എറണാകുളം ജില്ല കമ്മിറ്റി). മരുമകൾ: നബീസ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് തൃക്കാക്കര ജമാഅത്ത് ഖബർസ്ഥാനിൽ.