കൊച്ചി: കടവന്ത്ര ഉഷസ് വീട്ടില്‍ (കാവുങ്കല്‍) ചന്ദ്രശേഖര മേനോന് (95) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. എന്‍ജിനീയര്‍, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്). മക്കള്‍: സേതുമാധവന് (എക്സി. എൻജിനീയര്‍ എസ്.സി.ഐ), പരേതനായ ബാലചന്ദ്രന്, ആശ. മരുമക്കള്‍: മോഹന്‍ദാസ് മേനോന്, ലത, മാല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് രവിപുരം ശ്മശാനത്തില്‍.