കിളിമാനൂർ: പൊരുന്തമൺ ഭൂതക്കുഴി പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: പ്രസന്ന, ലൈല, പ്രസന്നൻ, മണിക്കുട്ടൻ, ഗിരിജ, കുഞ്ഞുമോൻ, പരേതരായ ശ്യാമള, പ്രസാദ്. മരുമക്കൾ: മണിലാൽ, സുദേവൻ, ലീല, ബിന്ദു, ഉഷ. സഞ്ചയനം ഞായറാഴ്ച 8.30ന്