എരുമപ്പെട്ടി: കാഞ്ഞിരക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ഗോപാലൻ (81) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രീത, പ്രദീപ്, പ്രസന്ന, ആനന്ദൻ. മരുമക്കൾ: വേണുഗോപാലൻ, സ്മിനി, സുഭാഷ്, ശ്രുതി.