തൃശൂർ: പൂങ്കുന്നം ഹരിനഗർ എട്ടാം സ്ട്രീറ്റിൽ പരേതനായ കൊറ്റമ്പിള്ളി നാരായണൻ എഴുത്തച്ഛന്റെ ഭാര്യ വടക്കേ മേപ്പുള്ളി ശാരദാമ്മ (80) നിര്യാതയായി. മക്കൾ: സന്തോഷ്, ചന്ദ്രൻ, ശ്രീകല. മരുമക്കൾ: രേഖ, സ്മിത, രവീന്ദ്രൻ.