കിളിമാനൂർ: പാപ്പാല വല്ലൂർ നജുമ മൻസിലിൽ റംലാബീവി (66) നിര്യാതയായി. ഭർത്താവ്: യൂനുസ് കുഞ്ഞ് (കരാമ സ്റ്റോർ, വല്ലൂർ). മക്കൾ: അൻസാർ കിളിമാനൂർ, നൈസാം, നജുമ. മരുമക്കൾ: സിയാദ്, ലുബ്ന അൻസാർ, അനു നൈസാം.