ചാലക്കുടി: കൂടപ്പുഴ കോരങ്ങത്ത് പരേതനായ കോരുവിന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: ഷോനി, ബാൻസി, ശാന്ത, വേലായുധൻ, ഉണ്ണികൃഷ്ണൻ, ഷൈനി, രമേശൻ. മരുമക്കൾ: ശശികുമാർ, ലേഖ, ജിജി, അനിൽ, അനിത, പരേതരായ വിജയൻ, ഗോപി.