ജഗതി: ഈശ്വരവിലാസം റോഡ് ഇ.വി.ആർ.എ 558 രേവതിയിൽ ജനാർദനപ്പണിക്കർ (90) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ആശ, അജിത്ത്, ദീപ. മരുമക്കൾ: ഹരിലാൽ, പരേതനായ അനിൽ, മിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12:30 ന് തൈക്കാട് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങുകൾ തിങ്കഴാഴ്ച രാവിലെ 8:30ന്.