അരിമ്പൂർ: ഗുരു ഓഡിറ്റോറിയത്തിന് സമീപം കൂത്തൂര്‍ പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. മക്കൾ: ഓമന, വത്സ, ജസീന്ത, ജേക്കബ്, ഷേർലി, ജോസ്, പരേതനായ വിൻസൻ. മരുമക്കൾ: ഡേവിസ്, ബേബി, സീന, മിനി, ആന്റോ, പരേതനായ ലൂവീസ്.