തൊയക്കാവ്: കോടമുക്ക് പുതിയവീട്ടിൽ അബൂബക്കറിന്റെ മകൻ ഷറഫുദ്ദീൻ (52) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: ഫാരിദ.