വെങ്കിടങ്ങ്: മുപ്പട്ടിത്തറ രായംമരക്കാർ വീട്ടിൽ നൂർദ്ദീൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: മെഹബൂബ്, ഷാഹുൽ ഹമീദ്, ഫൈസൽ, സുധീർ, നജ്മ, ഷജന. മരുമക്കൾ: ഹസീന, സഫ്ന, വാഹിദ, ഷിഫ, ഉമ്മർ അലി, ലത്തീഫ്.