തിരുവല്ലം: എള്ളുവിള വീട്ടിൽ വി. കൃഷ്ണൻകുട്ടി ആശാരി (84) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രാജേന്ദ്രൻ, പ്രീതാ മോഹൻ, പ്രമീള രാധാകൃഷണൻ, ഷീബാ മനോജ്. മരുമക്കൾ: സന്ധ്യ, മോഹൻ ആശാരി, രാധാകൃഷ്ണൻ, മനോജ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.